Question: ഒളിമ്പിക്സ് കൗൺസിൽ ഓഫ് ഏഷ്യയുടെ പ്രസിഡണ്ട് പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ?
A. രൺധീർ സിംഗ്
B. ഹർവീന്ദർ സിംഗ്
C. നവ്ദീ പ് സിംഗ്
D. ഖുഷ്വന്ത് സിംഗ്
Similar Questions
Trans Asia Railway network lead ചെയ്യുന്ന institution ഏതാണ്
A. വേള്‍ഡ് ബാങ്ക്
B. യു.എന്‍
C. W E F
D. I.M.F
ക്യു.എസ്. വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ്സ് (QS World University Rankings) 2026 പ്രകാരം, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം നേടി രാജ്യത്തെ നയിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT) ഡൽഹിക്ക് ആഗോളതലത്തിൽ ലഭിച്ച റാങ്ക് എത്രയാണ്?